എക്സല്‍ ഫയലുകള്‍ പി.ഡി.എഫ്, ജെ.പി.ഇ.ജി, തുടങ്ങി മറ്റനേകം ഫോര്‍മാറ്റുകളിലേക്ക് മാറ്റാം..

Posted on 1:02 AM by Abdul Muneer

എക്സല്‍ ഫയലുകള്‍ പി.ഡി.എഫ്, ജെ.പി.ഇ.ജി, തുടങ്ങി മറ്റനേകം ഫോര്‍മാറ്റുകളിലേക്ക് മാറ്റാം..

കൂടുതല്‍ പറയാന്‍ എനിക്ക് വയ്യ.. ചിത്രം കാണിക്കാം...
അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗങ്ങളില്‍ ഒന്നും, രണ്ടും ഭാഗങ്ങള്‍ കാണിച്ചിരിക്കുന്നത് നമുക്ക് മാറ്റേണ്ട എക്സല്‍ ഫയലുകള്‍ തെരെഞ്ഞെടുക്കാനുള്ളതാണ്


ഭാഗം മൂന്നു കാണിച്ചിരിക്കുന്നത് ഏതു ഫോര്‍മാറ്റിലെക്കാണോ മാറ്റേണ്ടത് ആ ഫോര്‍മാറ്റ് സെലക്ട്‌ ചെയാന്‍ വേണ്ടിയുള്ള അടയാളമാണ്.. ചിത്രത്തില്‍ ഞാന്‍ സെലക്ട്‌ ചെയ്തിരിക്കുന്നത് JPEG ഫോര്‍മാറ്റ്‌ ആണ്.. അതില്‍ നിരന്നു കിടക്കുന്നത് കണ്ടില്ലേ.. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ഏതു വേണമെങ്കിലും സെലക്ട്‌ ചെയ്തു കൊടുക്കാം..


ഇനി അടുത്ത ചിത്രം

ഭാഗം നാല് കാണിച്ചിരിക്കുന്നത് മാറ്റപ്പെടുന്ന ഫയല്‍ സേവ് ചെയ്യേണ്ട സ്ഥലം കാണിച്ചു കൊടുക്കാന്‍ വേണ്ടിയാണ്.. അത് സെലക്ട്‌ ചെയ്തു നിങ്ങള്‍ക്ക് ആവശ്യാനുസരണം വഴി കാണിച്ചു കൊടുക്കാവുന്നതാണ്.


ഭാഗം അഞ്ച് അമര്‍ത്തിയാല്‍ സംഭവം ആരംഭിക്കും.


അപ്പൊ എല്ലാവരും ചെയ്തു നോക്കിക്കോളൂ..


സോഫ്റ്റ്‌വെയര്‍ വേണ്ടേ


ഇതാ ഇവിടെ ഞെക്ക്

No Response to "എക്സല്‍ ഫയലുകള്‍ പി.ഡി.എഫ്, ജെ.പി.ഇ.ജി, തുടങ്ങി മറ്റനേകം ഫോര്‍മാറ്റുകളിലേക്ക് മാറ്റാം.."

Leave A Reply