നിങ്ങളുടെ ഫോട്ടോ അന്‍പതോളം ഡിസൈനുകളിലേക്ക് മാറ്റാം

Posted on 5:33 AM by Abdul Muneer
നിങ്ങളുടെ ഫോട്ടോ അന്‍പതോളം ഡിസൈനുകളിലേക്ക് മാറ്റാം. വളരെ സിമ്പിള്‍ ആയ ഒരു വഴി ഇതാ.

ഫോട്ടോ ഡിസൈന്‍ ചെയ്യേണ്ട രീതി (ചിത്രങ്ങള്‍ ശ്രദ്ധിക്കുക)
ഫോട്ടോ ചേര്‍ത്ത ശേഷം ചിത്രം ശ്രദ്ധിക്കൂ

ധാരാളം ഇഫെക്ടുകള്‍ ഈ സോഫ്റ്റ്‌വെയര്‍-ല്‍ ഉണ്ട്

ആവശ്യമുള്ള ഇഫെക്റ്റ് തെരഞ്ഞെടുത്ത ശേഷം ചിത്രം ശ്രദ്ധിക്കൂ.
ശേഷം താഴെ


സേവ് ചെയ്യേണ്ട സ്ഥലം കാണിച്ചു കൊടുത്ത ശേഷം
ഇനി സേവ് ചെയ്തു വെച്ച ഫയല്‍ നോക്ക്.. ഉഗ്രന്‍ ആയില്ലേNo Response to "നിങ്ങളുടെ ഫോട്ടോ അന്‍പതോളം ഡിസൈനുകളിലേക്ക് മാറ്റാം"

Leave A Reply