ഡി.റ്റി.പി വര്‍ക്ക് ചെയ്യുന്നവര്‍ക്ക് ഒരു ആശ്വാസം..........

Posted on 5:33 AM by Abdul Muneer

ഇന്നത്തെ എന്റെ ടിപ്പ് ഡി.ടി.പി വര്‍ക്ക്‌ ചെയ്യുന്നവര്‍ക്ക് ഒരു എളുപ്പ വഴി നിര്‍ദ്ദേശിക്കുക എന്നുള്ളതാണ്.. ഡി.ടി.പി ചെയ്യുമ്പോള്‍ ഏറ്റവും മടിയുള്ള ഒരു പണിയാണ് മലയാളം ടൈപ്പിംഗ്‌, ഞാന്‍ ഇത് പറയാന്‍ കാരണം ഞാനും ഒരു ഡി.ടി.പി വര്‍ക്ക്‌ ചെയ്യുന്ന ആളാണ്‌... ഐ.എസ്.എം ഉപയോഗിച്ച് മലയാളം ടൈപ്പ് ചെയ്യുവാന്‍ വളരെ പണിയാണ് (എക്സ്പീരിയന്‍സ് ഇല്ലാത്തവര്‍ക്ക്). എന്നാല്‍ ഞാന്‍ ചെയ്യുന്ന ഒരു രീതി നിങ്ങള്‍ക്ക് ഇവിടെ പറഞ്ഞു തരാം..

ഇത് ചെയ്യണമെങ്കില്‍ ഒരു സോഫ്റ്റ്‌വെയര്‍ വേണം അത് ഇവിടെ ക്ലിക്ക്ചെയ്തു ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്.

ഇനി വിവരങ്ങള്‍ ചിത്രങ്ങളിലൂടെ...

സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ താഴെ കാണും വിധം ഒരു ഐക്കണ്‍ നിങ്ങളുടെ ടെസ്ക്ടോപില്‍ വരും



ഇനി അത് ഓപ്പണ്‍ ചെയ്താല്‍


ബാക്കി കാര്യങ്ങള്‍ നിങ്ങള്‍ ചിത്രം കണ്ട് ചെയ്തോളുമല്ലോ...

ഇതില്‍ താഴെ കാണുന്ന ഭാഗത്താണ് നമ്മള്‍ ടൈപ്പ് ചെയ്യേണ്ടത്



ടൈപ്പ് ചെയ്ത് കഴിഞ്ഞതിനു ശേഷം മുകളിലുള്ള മലയാളം കോപ്പി ചെയ്തു Pagamaker-ല്‍ കൊണ്ട് പോയി പേസ്റ്റ് ചെയ്‌താല്‍ മതി,, മലയാളം ടൈപ്പിംഗ്‌ വളരെ പെട്ടെന്ന് തീര്‍ക്കാം
സംഗതി ഇഷ്ടപ്പെട്ടോ ആവോ

സോഫ്റ്റ്‌വെയര്‍ കിട്ടാന്‍ ഇവിടെയും ഞെക്കാം
കുറച്ചു മലയാളം ഫോണ്ടുകള്‍ ഇവിടെ ക്ലിക്ക് ചെയ്താല്‍ കിട്ടും... ആവശ്യമുള്ളവര്‍ എടുതോള്

No Response to "ഡി.റ്റി.പി വര്‍ക്ക് ചെയ്യുന്നവര്‍ക്ക് ഒരു ആശ്വാസം.........."

Leave A Reply